കേരളക്കരയെ ഫുട്ബോൾ ആവേശത്തിൽ ഇളക്കിമറിക്കാൻ മെസ്സി എത്തുന്നു! ആവേശകരമായ വാർത്തകൾക്കായി വായിക്കൂ!
ഫുട്ബോൾ ഇതിഹാസം മെസ്സി കേരളത്തിലേക്ക്! ആവേശത്തിരയിൽ കേരളം. കൊച്ചി: കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ആവേശത്തിരയിലാഴ്ത്തിക്കൊണ്ട്, ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സി കേരളത്തിലേക്ക് വരുന്നു. അർജന്റീൻ ദേശീയ ഫുട്ബോൾ ടീം നവംബർ 17-ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കും. സന്തോഷവർത്തമാനം അറിഞ്ഞതുമുതൽ, ആരാധകർ ആവേശത്തിലാണ്. മെസ്സി കളിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കുന്നതോടെ, കേരളം ഏകദേശം 38000 സീറ്റുകളാണ് നവീകരിക്കുന്നത് ഇപ്പോൾ അതിൻറെ പണി നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള ആളുകൾ മാത്രമല്ല കളി കാണാൻ വരുന്നത് പല സംസ്ഥാനങ്ങളിൽ നിന്നും വരും കേരളത്തിൽ മാത്രമുള്ള ആരാധകർ മാത്രമല്ല വരുന്നത് പല സംസ്ഥാനങ്ങളിൽ നിന്നും ആൾക്കാർ വരും തിരക്കിൽപ്പെട്ട് പല അപകടങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട് ഇതെല്ലാം അവിടെയുള്ള പോലീസുകാരും മറ്റുള്ളവരും സംരക്ഷിക്കുമെന്ന് നമുക്ക് കരുതാം എന്നാലും ഏറെ സുരക്ഷ ഏർപ്പെടുത്തണം. ടിക്കറ്റിന്റെ നിരക്ക് ഏകദേശം പറയുന്നത് 1500 മുതൽ വിഐപി സീറ്റുകൾക്ക് ഒരു ലക്ഷം വരെയാണ് സ്റ്റേഡിയത്തിലെ പാർക്കിംഗ് സൗകര്യങ്ങൾ ഇപ്പോൾ നവീകരിച്ചു കൊണ്ടിരിക്കുകയാണ്. മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതിന് എത്ര ചെലവായെന്ന് പ്രാദേശികമായി ഇതുവരെ പുറത്ത് വിട്ടിട്ടില്ല